Surprise Me!

IPL 2020: Chris Gayle proved once again why he is the greatest T20 batsman | Oneindia Malayalam

2020-10-16 1,411 Dailymotion

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയെ പഞ്ചാബ് പരാജയപ്പെടുത്തിയപ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ക്രിസ് ഗെയ്‌ലിന്റെ മടങ്ങിവരവാണ്. സീസണില്‍ ഇതുവരെ കളിക്കാതിരുന്ന ഗെയ്ല്‍ ആര്‍സിബിക്കെതിരേ മൂന്നാം നമ്പറിലിറങ്ങി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

Buy Now on CodeCanyon